New Couples Meet - 11-02-2024
നവ ദമ്പതി സംഗമo
2022 ഏപ്രിൽ തുടങ്ങി 2023 ഡിസംബർ വരെ വിവാഹിതരായിട്ടുള്ളവരുടെ സംഗമം 2024 ഫെബ്രുവരി 11 ന് (കാലത്ത് 9 am - 1 P M) സാന്തോം പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു. വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിച്ച 7നവ ദമ്പതിമാർ ഈ സംഗമത്തിൽ പങ്കെടുത്തു. അഭിവന്ദ്യ മാർ . പോൾ ആലപ്പാട്ട് | പിതാവ് ദിവ്യബലി അർപ്പിച്ചു. വചന സന്ദേശത്തിൽ നമ്മെ മനസ്സിലാക്കുന്നതിന് കർത്താവിന് മാത്രമാണ് സാധിക്കുകയുള്ളൂ എന്നും ഒരുമിച്ചുള്ള പ്രാർത്ഥനയും മറ്റും കുടുംബ ജീവിതത്തെ ദൃഢപ്പെടുത്തുമെന്നും പിതാവ് സന്ദേശം നൽകി. സഹകാർമികനായി ഫാമിലി ഡയറക്ടർ ഫാദർ ചാൾസ് ചിറമേൽ ഉണ്ടായിരുന്നു.കുടുംബ ജീവിതം എങ്ങനെ കൂടുതൽ ധന്യമാക്കാം എന്നും പരസ്പര സഹായത്തോടെയും സഹകരണത്തോടെയും വർത്തിക്കേണ്ടത് എങ്ങനെയെന്നും Dr. Dino Raj Paul ക്ലാസെടുത്തു
Gathering of Newly Married Couples - February 11, 2024
The gathering for couples married between April 2022 and December 2023 took place on February 11, 2024, at the Santhome Pastoral Centre. The event, held from 9 am to 1 pm, saw the active participation of 7 newlywed couples. The Eucharist was presided over by Mar. Paul Alappat.
Event Highlights:
Eucharistic Celebration: Mar. Paul Alappat led the Eucharistic celebration, fostering a spiritually enriching environment for the gathered couples.
Message of Unity: The central message conveyed during the gathering emphasized the unique understanding that only the Lord can provide. Couples were encouraged to strengthen their family life through collective prayer.
Presence of Family Director: Father Charles Chiramel, the Family Director, graced the occasion as a co-celebrant, contributing to the spiritual guidance of the event.
Educational Session: Dino Raj Paul conducted an informative class, offering insights and guidance to the newly married couples, enriching their understanding of family life.
The gathering provided a meaningful platform for the newly married couples to come together, share experiences, and strengthen their spiritual and familial bonds. Under the guidance of Mar. Paul Alappat, Father Charles Chiramel, and Dino Raj Paul, the event successfully emphasized the significance of prayer and unity in building a robust family foundation.