Loading

News

Latest News

End of prayer week and Vestition

2024 ഏപ്രിൽ ആറാം തീയതി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വച്ച്  7 റീജൻസി ബ്രദേഴ്സിന് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വൈദിക വസ്ത്രം നൽകി.ഉച്ചകഴിഞ്ഞ് 2 30ന് ആരംഭിക്കുകയും വൈകിട്ട് 4 മണിക്ക് സ്നേഹവിരുന്നിടു കൂടി പൊതു സമ്മേളനം അവസാനിക്കുകയും ചെയ്തു

On 6th April 2024 at Holy Trinity Cathedral, 7 Regency Brothers were given priestly robes under the presiding of Bishop Mar Paul Alapatt . The Holy mass started at 2.30 pm and the public meeting  was ended at 4 pm.