Youth One Day Seminar - Ramanathapuram Forane ("Egeiro" young man,I tell you arise (LK 7:14))
യുവജന ഏകദിനസെമിനാർ - രാമനാഥപുരം ഫൊറോന ( "Egeiro " young man,I tell you arise ( LK 7:14)
=================================================================
ഈശോയിൽ എത്രയും സ്നേഹം നിറഞ്ഞവരെ, നമ്മുടെ രൂപതയിലെ യുവജനങ്ങൾക്കായി ഫൊറോന അടിസ്ഥാനത്തിൽ വി.കുർബ്ബാന, കുമ്പസാരം അതുപോലെ തന്നെ ഇന്നത്തെ യുവജനങ്ങൾ നാളത്തെ കുടുംബങ്ങളുടെ ശില്പികൾ എന്ന വിഷയത്തെ ആസ്പദമാക്കി രാമനാഥപുരം ഫൊറോനയിൽ കഴിഞ്ഞ ഫെബ്രുവരി 18 -ാം തീയതി ക്ലാസുകൾ നടത്തി. കൂടാതെ യുവജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു.രണ്ടു മണിയോടുകൂടി വിശുദ്ധ കുർബാനയും തുടർന്ന് ആരാധനയും ഉണ്ടായിരുന്നു.ആരാധന കൂടുതൽ അനുഭവവേദ്യമാകാൻ സാധിച്ചു എന്ന് യുവജനങ്ങൾ അഭിപ്രായപ്പെട്ടു. രാമനാഥപുരം ഫൊറോനയിൽയുവജന സംഗമം നടത്താൻ സഹകരിച്ച ബഹുമാനപ്പെട്ട ഫൊറോന വികാരി ജോസഫ് പുത്തൂരച്ചനും, കൊച്ചച്ചനും ( ഫാ.ജോൺസൻ വലിയ പാടത്ത് ) ക്ലാസുകൾ എടുത്ത ഡെറിൻ പള്ളിക്കുന്നത്ത് അച്ചനും മറ്റെല്ലാ അച്ചന്മാർക്കും എല്ലാ യുവജനങ്ങൾക്കും പ്രത്യേകമായി SMYM, ജീസസ് യൂത്ത് എന്നിവയിലെ എല്ലാ അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു.
Youth One Day Seminar - Ramanathapuram Forane: Nurturing Tomorrow's Family Architects
=============================================================================
Under the theme "Egeiro" - a call for young individuals to arise (LK 7:14), a Youth One Day Seminar took place at Ramanathapuram Forane on February 18th. This event, rooted in love for Jesus, featured Holy Mass, Confession and educational classes, focusing on the pivotal role of today's youth as the architects of tomorrow's families.
Event Highlights:
==============
Holy Mass Confession and Educational Classes:
The seminar began with Holy Mass and Confession, providing a spiritually enriching experience for the youth. Simultaneously, classes were conducted, addressing the theme of empowering today's youth to shape the foundations of future families.
Youth Engagement and Q&A:
Participants had the opportunity to engage in discussions and seek answers to their doubts, creating an interactive and supportive environment.
Experiential Worship:
Following Holy Mass at two o'clock, an experiential worship session was held. The youth found this worship to be particularly meaningful, adding a deeper dimension to their spiritual journey.
Appreciation:
Special appreciation was extended to:
Reverend Vicar of Forane, Rev. Fr. Joseph Puthur for his leadership and guidance in organizing the seminar.
Assistant Vicar, Fr. Johnson Vaalipadath who played a crucial role in coordinating the youth meeting in Ramanathapuram Forane.
Fr. Derin Pallikunnathu and all other Fathers for their contributions to the success of the event.
SMYM and Jesus Youth Members, particularly those who led the classes, contributing to the overall success of the seminar.
The Youth One Day Seminar at Ramanathapuram Forane successfully blended spiritual reflection with educational insights, emphasizing the role of today's youth in shaping the future of families. The experiential worship and interactive sessions added depth to the participants' experience. Gratitude was expressed to Reverend Vicar, Assistant Vicar, Fr. Derin Pallikunnathu, all fathers, and the dedicated members of SMYM and Jesus Youth for their invaluable contributions. The event concluded with heartfelt thanks and love.