Major Superiors Meet
2024 ജനുവരി 27-ന് സാന്തോം പാസ്റ്ററൽ സെൻ്ററിൽ വച്ച് രൂപത കൂരിയായും രൂപതയിൽ പ്രവർത്തിക്കുന്ന വിവിധ സന്യാസ സഭകളുടെ പ്രതിനിധികളും അവരുടെ മേഖലകളിലെ ഫലപ്രദമായ ശുശ്രൂഷകളെക്കുറിച്ച് ചർച്ച ചെയ്തു . വിവിധ മേഖലകളിൽ രൂപതയുടെ വികസനത്തിനായി ചെയ്യുന്ന മഹത്തായ സേവനങ്ങളെയും ജീവിത സാക്ഷ്യങ്ങൾക്ക് അഭിനന്ദനങ്ങൾ നേർന്നു. കൂടാതെ അഭിവദ്യ പിതാവ് സുവിശേഷവൽക്കരണത്തിൻ്റെ ഊന്നൽ യോഗത്തിൽ ഊന്നിപ്പറഞ്ഞു.
Major Superiors Meet:
The Eparchial Curia together with the representatives of different religious congregations working in the eparchy joined together for the discussion on the effective ministries of their fields on 27th January 2024 at Santhom Pastoral Centre. The religious were appreciated for the wonderful services rendering for the development of the Eparchy in various areas.
The evangelization thrust was emphasized in the meeting.